സ്വർണ്ണക്കടത്ത് കേസിൽ ജനുവരി ആറിനോ ഏഴിനോ എൻഐഎ കുറ്റപത്രം സമർപ്പിക്കും

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻഐഎ. ജനുവരി ആറിനോ ഏഴിനോ കുറ്റപത്രം സമർപ്പിക്കും. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും എൻഐഎ സംഘം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് ഈ …

സ്വർണ്ണക്കടത്ത് കേസിൽ ജനുവരി ആറിനോ ഏഴിനോ എൻഐഎ കുറ്റപത്രം സമർപ്പിക്കും Read More