സ്വർണവില കുതിച്ചുയർന്നു

തിരുവനന്തപുരം: സ്വർണവില കുതിച്ചുയർന്നു. 09/11/22 ബുധനാഴ്ച ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,735 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 37,880 ലും എത്തി. 08/11/22 ചൊവ്വാഴ്ച സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. …

സ്വർണവില കുതിച്ചുയർന്നു Read More