റിപ്പോര്‍ട്ട്

ഇസ്രയേല്‍ മിസൈല്‍ ആക്രമണം: സിറിയയില്‍ മൂന്ന് മരണം

By ന്യൂസ് ഡെസ്ക് May 22, 2022
ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസ് ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ പര്‍വതമേഖലയില്‍ നിന്നാണ്...
Read full story