ആഗ്രയുടെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൗ നവംബര്‍ 19: ആഗ്ര നഗരത്തിന്‍റെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തെ ചരിത്രനഗരി ആഗ്ര ‘അഗ്രവന്‍’ ആക്കാനുള്ള ആലോചനയിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആഗ്രയിലെ അംബേദ്ക്കര്‍ സര്‍വ്വകലാശാലയോട് ആഗ്രയുടെ ചരിത്രപരമായ പേരിനെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ …

ആഗ്രയുടെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ Read More

ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി മോദി ഇന്ന് ബാങ്കോക്കിലേക്ക്

ന്യൂഡല്‍ഹി നവംബര്‍ 2: പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായിട്ട് ഇന്ന് (ശനിയാഴ്ച) ബാങ്കോക്കിലേക്ക് പോകും. ആര്‍സിഇപിക്ക് പുറമെ പതിനാറാമത് ആസിയന്‍ ഉച്ചക്കോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും മോദി പങ്കെടുക്കും. നവംബര്‍ 4ന് മോദി ഡല്‍ഹിയിലേക്ക് മടങ്ങും. ചൈന ഉള്‍പ്പെടെയുള്ള …

ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായി മോദി ഇന്ന് ബാങ്കോക്കിലേക്ക് Read More