എനിക്ക് ഗോഡ്ഫാദറില്ല. പരാജയത്തിന് പിന്നില്‍ ഇതൊക്കെയാണ് സീമ. ജി. നായര്‍
കൊച്ചി: സിനിമയില്‍ പ്രശസ്തരായ പല താരങ്ങളും ചുവടുറപ്പിച്ചത് ഒരു ഗോഡ്ഫാദറിന്റെ പിന്‍ബലത്തിലാണെന്ന് സീമ.ജി.നായര്‍. സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തത് കൊണ്ടായിരിക്കണം ഞാന്‍ പിന്തള്ളപ്പെട്ടു പോയത്. കഴിവ് ഒന്നിനും ആധാരമല്ലെന്നും നടി ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെ ക്രോണിക്കല്‍ ബാച്ചിലര്‍ എന്ന സിനിമയില്‍ ഏറെ …