ഐ.പി.ഒയ്ക്ക് തയ്യാറായി ഗോദാവരി ബയോറിഫൈനറീസ്
മുംബൈ: രാജ്യത്തെ പ്രമുഖ ഇന്റഗ്രേറ്റഡ് ബയോറിഫൈനറിയും ഏറ്റവും വലിയ എഥനോള്‍ നിര്‍മ്മാതാക്കളിലൊരാളുമായ ഗോദാവരി ബയോറിഫൈനറീസ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു.ഇതിന് മുന്നോടിയായി ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് സെബിക്ക് മുമ്പാകെ ഫയല്‍ ചെയ്തു. 370 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും പ്രൊമോട്ടര്‍മാരുടെയും നിക്ഷേപകരുടെയും …
ഐ.പി.ഒയ്ക്ക് തയ്യാറായി ഗോദാവരി ബയോറിഫൈനറീസ് Read More