ഗോവയില്‍ കൈകോര്‍ത്ത് എന്‍.സി.പിയും ശിവസേനയും: സീറ്റ് വിഭജനം ചൊവ്വാഴ്ച
മുംബൈ: ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാന്‍ എന്‍.സി.പി- ശിവസേന സഖ്യം.ഇരുപാര്‍ട്ടികളും സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എം.പി. അറിയിച്ചു. സീറ്റുകള്‍ സംബന്ധിച്ച് നാളെ ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തും. എന്‍.സി.പി. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെ …
ഗോവയില്‍ കൈകോര്‍ത്ത് എന്‍.സി.പിയും ശിവസേനയും: സീറ്റ് വിഭജനം ചൊവ്വാഴ്ച Read More