ഊർജ സംരക്ഷണ സെമിനാർ നടത്തും
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ ഊർജ സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) ഊർജ സംരക്ഷണ സെമിനാറുകൾ സംഘടിപ്പിക്കും. വൈദ്യുത വാഹനങ്ങളും വൈദ്യുത പാചകവും പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ‘ഗോ ഇലക്ട്രിക്ക് ക്യാംപയിൻ’ മുൻ നിർത്തിയാണ് പരിപാടികൾ …
ഊർജ സംരക്ഷണ സെമിനാർ നടത്തും Read More