പ്രൈം വോളി: ഹൈദരാബാദിന് ജയം
ഹൈദരാബാദ്: റുപേ പ്രൈം വോളിബോള്‍ സീസണ്‍ രണ്ടിലെ ഹൈദരാബാദ് ലെഗ് അവസാനിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 3-2 നു ബംഗളുരു ടോര്‍പീഡോസിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 15-13, 14-15, 9-15, 15-10, 15-12.ജി.എം.സി. ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ മത്സരങ്ങള്‍ …
പ്രൈം വോളി: ഹൈദരാബാദിന് ജയം Read More