
റിപ്പോര്‍ട്ട്
മാക്സ്വെല്ലും അലക്സ് കാരിയും ശതകം തികച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയ്ക്ക് ജയം
By ന്യൂസ് ഡെസ്ക്
•
September 17, 2020
ലണ്ടൻ: വെറും 73 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയ അതിശക്തമായി തിരിച്ചു വന്ന് ഇംഗ്ലണ്ടിനെ തകർത്തു. ഏകദിന ക്രിക്കറ്റിൻ്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച മൽസരമായിരുന്നു ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിന മൽസരം. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിൻ്റെ വിജയം. വിജയത്തോടെ...
Read full story

