Uncategorized
ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്
കല്ലമ്ബലം: നാവായിക്കുളം പ്രിയദർശിനി വനിതാ സാംസ്‌കാരിക വേദിയുടെ പ്രഥമ പുരസ്കാരമായ ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന്. ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനമായ 31ന് നാവായിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഹരിതാഭം ഓഡിറ്റോറിയത്തില്‍ അഡ്വ.അടൂർപ്രകാശ് എം.പിയും മാത്യു കുഴല്‍നാടൻ എം.എല്‍.എയും …
ഉജ്ജ്വല്‍ ജ്യോതി പുരസ്കാരം മുൻ എം.പി രമ്യ ഹരിദാസിന് Read More