
റിപ്പോര്‍ട്ട്
എന്തിനു മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നൽകി? ; ശബരിമലയില്‍ സ്വര്‍ണക്കൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? : മുന്‍ ഡിജിപി ആര് ശ്രീലേഖ
By ന്യൂസ് ഡെസ്ക്
•
November 28, 2025
തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ ആശങ്കയറിയിച്ച് മുന്‍ ഡിജിപി ആര് ശ്രീലേഖ.എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രമാണ്. ഇപ്പോള്‍ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നല്കി എന്ന ആശങ്ക മാത്രമാണ് തനിക്കുള്ളതെന്നും ശ്രീലേഖ...
Read full story

