ഉമ്മൻചാണ്ടിയ്ക്കോ മുല്ലപ്പളളിക്കോ ഏത് സ്ഥാനം ലഭിച്ചാലും തനിക്ക് സന്തോഷമെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: ഉമ്മൻചാണ്ടിയ്ക്കോ മുല്ലപ്പളളിക്കോ ഏത് സ്ഥാനം ലഭിച്ചാലും തനിക്ക് സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിയുമായി പങ്കുവയ്ക്കുമെന്ന വാര്‍ത്ത അദ്ദേഹം തള്ളിക്കളഞ്ഞു . അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു …

ഉമ്മൻചാണ്ടിയ്ക്കോ മുല്ലപ്പളളിക്കോ ഏത് സ്ഥാനം ലഭിച്ചാലും തനിക്ക് സന്തോഷമെന്ന് രമേശ് ചെന്നിത്തല Read More