റിപ്പോര്‍ട്ട്
ആറാം ക്ലാസുകാരനെ മദ്യം നല്കി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകന് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
January 4, 2026
പാലക്കാട്| ആറാം ക്ലാസുകാരനെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ അധ്യാപകന് പിടിയില്‍. പാലക്കാട് മലമ്പുഴയിലെ യു.പി സ്കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനില്‍ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി...
Read full story

