നടിയെ ആക്രമിച്ച കേസ് : അപ്പീലിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഈയാഴ്ച സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. അപ്പീലിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ സാധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) നല്കിയ കത്തു പരിഗണിച്ച് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. …
നടിയെ ആക്രമിച്ച കേസ് : അപ്പീലിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു Read More