പത്ത് മാസത്തിൽ കാണാതായത് 10 പെണ്‍കുട്ടികളെ; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഇടുക്കി:  വീട് വിട്ട് തമിഴ്നാട്ടിലേക്ക് പോകുന്ന പെണ്‍കുട്ടികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഒരാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച കേസിനിടെയാണ് വീട് വിട്ട് പോകുന്ന പെണ്‍കുട്ടികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്ന് …

പത്ത് മാസത്തിൽ കാണാതായത് 10 പെണ്‍കുട്ടികളെ; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി Read More