തിരുവനന്തപുരം മികവിന്റെ കേന്ദ്രമായി മലയിന്‍കീഴ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍
തിരുവനന്തപുരം: മലയിന്‍കീഴ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളാകെ മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുന്ന വിദ്യാലയങ്ങള്‍ നാടിന്റെ …
തിരുവനന്തപുരം മികവിന്റെ കേന്ദ്രമായി മലയിന്‍കീഴ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ Read More