മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെതിരെ ശിവസേനാ പ്രവർത്തകരുടെ ആക്രമണം, കരി ഓയിലില്‍ കുളിപ്പിച്ച് സാരി പുതപ്പിച്ച് നടത്തി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ കരി ഓയിലില്‍ കുളിപ്പിച്ച് സാരി പുതപ്പിച്ച് ശിവസേന പ്രവര്‍ത്തകര്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറയെ വിമര്‍ശിച്ചതാണ് ആക്രമത്തിന് കാരണമായത്. സോലാപൂരിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്. …

മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെതിരെ ശിവസേനാ പ്രവർത്തകരുടെ ആക്രമണം, കരി ഓയിലില്‍ കുളിപ്പിച്ച് സാരി പുതപ്പിച്ച് നടത്തി Read More