
റിപ്പോര്‍ട്ട്
സ്വര്‍ണക്കടയ്ക്കു നേരെ ബോംബെറിഞ്ഞ് കവര്‍ച്ച നടത്തിയ യുവാക്കൾ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
January 2, 2021
കഠിനംകുളം: കണിയാപുരം ചാന്നാങ്കരയിൽ സ്വര്‍ണക്കടയ്ക്കു നേരെ ബോംബെറിഞ്ഞ് അഞ്ച് പവന് കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ പിടിയിൽ. കോവളം സ്വദേശി ഗിരീഷ് മോഹന്‍, വാഴമുട്ടം സ്വദേശി ആനന്ദ് എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളോടൊപ്പം കാറും ബൈക്കും കസ്റ്റഡിയിലെടുത്തു....
Read full story

