ന്യൂ ഡല്‍ഹി: മകന്റെ വരുമാനത്തിന്‌ ഭാര്യയും മക്കളും മാത്രമല്ല, പ്രായമായ മാതാപിതാക്കളും അവകാശികളാണെന്ന്‌ കോടതി. ഭാര്യക്കും മക്കള്‍ക്കുമെന്നതുപോലെ മാതാപിതാക്കള്‍തക്കും തുല്യമായ അവകാശമാണ്‌ ഉളളതെന്ന്‌ കോടതി വ്യക്തമാക്കി. ടിസ്‌ ഹാരി ആസ്ഥാനമായുളള പ്രിന്‍സിപ്പല്‍ ഡിസ്‌ട്രിക്ട്‌ സെഷന്‍സ്‌ ജഡ്‌ജി ഗിരീഷ്‌ കാത്‌പാലിയയുടേതാണ്‌ വിധി. ഭര്‍ത്താവിന്‌...
Read full story