ജാസിഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ അന്തരിച്ചു
തിരുവനന്തപുരം : ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേല്‍ അന്തരിച്ചു. 74 വയസായിരുന്നു. വിതുരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായ അദ്ദേഹം കുറച്ചുനാളായി തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഗിഫ്റ്റ് ഇസ്രായേല്‍ അവസാന നാളുകളില്‍...
Read full story