
റിപ്പോര്‍ട്ട്
അയ്യമ്പുഴയിൽ ഹില്‍സിറ്റി ടൗണ്‍ഷിപ്പ് പദ്ധതിയുമായി മൊണാർക്ക് സർവേ ആൻഡ് എൻജിനിയറിംഗ് കമ്പനി
കൊച്ചി: അങ്കമാലിയിലെ അയ്യമ്ബുഴയില്‍ 5000 കോടിയുടെ കൊച്ചിൻ ഹില്‍സിറ്റി പദ്ധതിയുമായി മഹാരാഷ്ട്ര കമ്ബനി. യൂണിവേഴ്സിറ്റിയും റെസിഡൻഷ്യല്‍ കോംപ്ളക്സും മാളും സ്കൂളും ആശുപത്രിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ 400 ഏക്കറില്‍ വിഭാവനം ചെയ്യുന്നതാണ് ഹില്‍സിറ്റി ടൗണ്‍ഷിപ്പ് പദ്ധതി....
