
റിപ്പോര്‍ട്ട്
രാജ്യത്തെ 262 പൈലറ്റുമാര്‍ പണം നല്‍കി ലൈസന്‍സ് നേടിയവരെന്ന് പാക് വ്യോമയാന മന്ത്രി
By ന്യൂസ് ഡെസ്ക്
•
June 29, 2020
ന്യൂഡല്‍ഹി: പാകിസ്താനിലെ 262 പൈലറ്റുമാര്‍ പണം നല്‍കി പകരക്കാരെ വച്ച് പൈലറ്റ് പരീക്ഷ ജയിച്ചവരാണെന്ന് സംശയിക്കുന്നതായി പാക് വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍. ഇത് ആഗോള തലത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി....
Read full story


