റിപ്പോര്‍ട്ട്
രാജസ്ഥാൻ: രാജസ്ഥാൻ സിക്കാറിൽ തിക്കിലും തിരക്കിലും പെട്ട് മൂന്നു മരണം. പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ 08/08/22 തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ക്ഷേത്രദർശനം നടത്താൻ എത്തിയ സ്ത്രീകളാണ് മരിച്ചത്. ഏഴിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്....