
റിപ്പോര്‍ട്ട്
ജർമൻ താരം അലക്സാണ്ടർ സ്വരേവ് യു.എസ്.ഓപ്പൺ ഫൈനലിൽ
By ന്യൂസ് ഡെസ്ക്
•
September 12, 2020
ന്യുയോർക്ക്: ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവ് യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്നു. ഇരുപതാം സീഡായ സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ തോല്‍പ്പിച്ചാണ് 23 വയസുകാരനായ സ്വരേവിന്റെ മുന്നേറ്റം. ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷം ആയിരുന്നു അഞ്ചാം സീഡ് ആയ...
Read full story


