തിരുവനന്തപുരം: വാട്ടർ മെട്രോ: എസ്. പി. വി രൂപീകരിക്കാൻ ധാരണയായി
തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാരും കൊച്ചി മെട്രോയും ധാരണാപത്രം ഒപ്പുവച്ചു. കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോയ്ക്ക് 26 ശതമാനവും വിഹിതമാവും …
തിരുവനന്തപുരം: വാട്ടർ മെട്രോ: എസ്. പി. വി രൂപീകരിക്കാൻ ധാരണയായി Read More