ജോർജ്ജ് കുട്ടിയോടൊപ്പം റാമും ,, ചിത്രങ്ങൾ പങ്കുവെച്ച് ജിത്തു ജോസഫ് ,, ത്രില്ലടിച്ച് ആരാധകർ ,

ജീത്തു ജോസഫ്-മോഹൻലാൽ ചിത്രമായ ദൃശ്യം 2വിന്റെ വരവിനായി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള മോഹൻലാലിൻ്റെ മാസ് എൻട്രിയടക്കം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത് മുതലുള്ള വിശേഷങ്ങൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ചീത്രീകരണത്തിന്റെ ഇടവേളയിൽ ജോർജുകുട്ടിയും കുടുംബവും ഗെയിം …

ജോർജ്ജ് കുട്ടിയോടൊപ്പം റാമും ,, ചിത്രങ്ങൾ പങ്കുവെച്ച് ജിത്തു ജോസഫ് ,, ത്രില്ലടിച്ച് ആരാധകർ , Read More