റിപ്പോര്‍ട്ട്

ട്രംപിനെ വിമർശിച്ച് ഒബാമയും ബുഷും

By ന്യൂസ് ഡെസ്ക് January 7, 2021
വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പരസ്യമായി വിമര്‍ശിച്ച്‌ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ട്രംപ് അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും നാണക്കേടും അപമാനവുമാണെന്ന് ഒബാമ കുറ്റപ്പെടുത്തി. നിയമപരമായി നടന്ന തിരഞ്ഞെടുപ്പിന്റെ...
Read full story