റിപ്പോര്‍ട്ട്
സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുന്നതിനുളള ജിയോ ഫെൻസിംഗ് നടപ്പാക്കും
By ന്യൂസ് ഡെസ്ക്
•
January 10, 2025
തിരുവനന്തപുരം: സംസ്ഥാനത്ത് ജിയോ ഫെൻസിംഗ് നടപ്പാക്കി വാഹനങ്ങളുടെ വേഗം നിരീക്ഷിക്കുമെന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാർ. നിയമസഭാ പുസ്തകോത്സവത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളില്‍ ബാർ കോഡ് പതിപ്പിക്കുകയും റോഡില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് കടന്നുപോകാൻ വാഹനങ്ങള്‍ എടുക്കുന്ന സമയം...
Read full story

