ശരീരത്തിൽ പലയിടത്തും പ്രത്യക്ഷപ്പെടുന്ന ‘വീക്കങ്ങൾ ‘ മരണകാരണമാകുന്ന പുതിയ ജനിതകരോഗത്തെ തിരിച്ചറിഞ്ഞ് ഗവേഷകർ

വാഷിംഗ്ടൺ: രക്തം കട്ടപിടിക്കൽ, ആവർത്തിച്ചുള്ള പനി, ശ്വസന വ്യവസ്ഥയുടെ തകരാറുകൾ, 40% രോഗികൾക്കും മരണം,പുതിയ ജനിതകരോഗത്തെ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. ഈ രോഗത്താൽ കഷ്ടപ്പെടുന്ന നൂറുകണക്കിന് പുരുഷന്മാർ അമേരിക്കയിൽ ഉണ്ടെന്നും ഗവേഷകർ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകരാണ് ‘വെക്സാസ് …

ശരീരത്തിൽ പലയിടത്തും പ്രത്യക്ഷപ്പെടുന്ന ‘വീക്കങ്ങൾ ‘ മരണകാരണമാകുന്ന പുതിയ ജനിതകരോഗത്തെ തിരിച്ചറിഞ്ഞ് ഗവേഷകർ Read More