
റിപ്പോര്‍ട്ട്
കൊറോണ വൈറസ്: തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ സൗജന്യ വൈഫൈ
By ന്യൂസ് ഡെസ്ക്
•
February 5, 2020
തൃശ്ശൂര്‍ ഫെബ്രുവരി 5: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്താണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വൈഫൈ സൗകര്യം...
Read full story


