പരസ്പരവിശ്വാസം ഉണ്ടായാൽ സമാധാനമുണ്ടാകും ഷാങ്ഹായ് ഉച്ചകോടിയിൽ രാജ് നാഥ് സിംഗ്

September 5, 2020

മോസ്കോ: ഇന്ത്യ-ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ ചൈനയെ പറ്റി പറയാതെ പറഞ്ഞ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രാജ്യാന്തര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആഗോള …