ജനറൽ വാർഡിൽ കൊവിഡാനന്തര ചികിത്സ സൗജന്യമാണെന്ന് സർക്കാർ കോടതിയിൽ
കൊച്ചി: സർക്കാർ ആശുപത്രികളിലെ ജനറൽ വാർഡിൽ കൊവിഡാനന്തര ചികിത്സ സൗജന്യമാണെന്നും പേ വാർഡിൽ ദിനംപ്രതി 750 രൂപ നിരക്കാണ് ഇതിനു നിശ്ചയിച്ചിട്ടുള്ളതെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.സർക്കാർ ആശുപത്രികളിൽ കൊവിഡാനന്തര ചികിത്സയ്ക്ക് വൻ നിരക്ക് ഏർപ്പെടുത്തിയതിനെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് …
ജനറൽ വാർഡിൽ കൊവിഡാനന്തര ചികിത്സ സൗജന്യമാണെന്ന് സർക്കാർ കോടതിയിൽ Read More