അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങളെ കര്‍ശനമായി നേരിടും: ജനറല്‍ നരവനെ

ന്യൂഡല്‍ഹി:അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ സൈന്യത്തിന്റെ ശക്തമായ പ്രതികരണം അതിവേഗത്തിലായിരിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ചൈനയുമായുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടി സൈനിക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്.സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തില്‍നിന്ന് ഉടലെടുക്കുന്നതാണെന്നും അതിനെ മറ്റുവിധത്തില്‍ …

അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങളെ കര്‍ശനമായി നേരിടും: ജനറല്‍ നരവനെ Read More