പാലക്കാട്: മാര്‍ജിന്‍ മണി വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭ്യമായ മാര്‍ജിന്‍ മണി വായ്പയില്‍ നിലവില്‍ കുടിശികയുള്ള സ്ഥാപനങ്ങള്‍,സംരംഭകര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ജൂണ്‍ മൂന്ന് വരെയുള്ള കാലയളവില്‍ നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. …
പാലക്കാട്: മാര്‍ജിന്‍ മണി വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി Read More