പുകവലി നിര്‍ത്തണോ മിസ്ഡ്കോള്‍ ചെയ്യൂ

ആലപ്പുഴ: പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായത്തിനായി വ്യത്യസ്ത പദ്ധതിയൊരുക്കി ആരോഗ്യവകുപ്പ്. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തി 7034005124 എന്ന നമ്പറില്‍ മിസ്ഡ്കോള്‍ ചെയ്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (കൗണ്‍സിലര്‍) തിരിച്ച് വിളിച്ച് കൗണ്‍സിലിങ്ങും ചികിത്സ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ലഭ്യമാക്കും. തിങ്കളാഴ്ചകളില്‍ രാവിലെ ഒമ്പതു …

പുകവലി നിര്‍ത്തണോ മിസ്ഡ്കോള്‍ ചെയ്യൂ Read More

വനിത സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാത്തതില്‍ ആശുപത്രി ജീവനക്കാര്‍ പ്രതിഷേധിച്ചു. സെക്യൂരിറ്റി ബിനുവിന്റെ പരാതിയില്‍ പൂവാര്‍ സ്വദേശി റിഷാദിനെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പോലീസിനെതിരെ …

വനിത സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ ജീവനക്കാരുടെ പ്രതിഷേധം Read More

കാസര്‍കോട് ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ജനറല്‍ ആശുപത്രിയില്‍ തുറന്നു

കാസര്‍കോട്: ഗുരുതരമായ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരുടെ തുടര്‍ ചികിത്സയ്ക്കായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ‘പോസ്റ്റ് കോവിഡ് ക്ലിനിക്ക്’ ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ. കെ. രാജാറാം ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ …

കാസര്‍കോട് ജില്ലയിലെ ആദ്യ പോസ്റ്റ് കോവിഡ് ക്ലിനിക്ക് ജനറല്‍ ആശുപത്രിയില്‍ തുറന്നു Read More

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ

കാസർകോഡ് : കോവിഡ് രണ്ടാം ഘട്ടത്തില്‍ ഏറ്റവും അധികം രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ ലഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് കണ്‍വീണറുമായിട്ടുള്ള ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയാണ് തുക കൈകാര്യം …

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് എന്‍.എച്ച്.എം മുഖേന 20 ലക്ഷം രൂപ Read More

തിരുവനന്തപുരം ജനറല്‍ ആശുപത്രി ഇനി പൂര്‍ണമായും കോവിഡ് ആശുപത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ  തിരുവനന്തപുരം ജനറല്‍ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, സ്പെഷ്യലിറ്റി, സൂപ്പര്‍ സ്പെഷ്യലിറ്റി  വിഭാഗങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കില്ലെന്നും ഒന്‍പതാം  വാര്‍ഡും ഡയാലിസിസ് യൂണിറ്റും പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും …

തിരുവനന്തപുരം ജനറല്‍ ആശുപത്രി ഇനി പൂര്‍ണമായും കോവിഡ് ആശുപത്രി Read More