ചൈനീസോ അന്യഗ്രഹവസ്തുവോ? ഒന്നും പറയാറായില്ലെന്നു യു.എസ്.
ന്യൂയോര്‍ക്ക്: ചൈനീസ് ചാരബലൂണുകള്‍ എന്നാരോപിച്ച് അമേരിക്ക വെടിവച്ചിട്ട പറക്കുംവസ്തുക്കളെ സംബന്ധിച്ച് ദുരൂഹതയേറുന്നു. കാനഡ അതിര്‍ത്തിക്കു സമീപം, മിഷിഗണിലെ ഹുറോണ്‍ തടാകത്തിനു മീതേ കാണപ്പെട്ട, ബലൂണ്‍ സമാനമായ ഒരു വസ്തുകൂടി കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവുപ്രകാരം വെടിവച്ചിട്ടു. ഇതോടെ, ഈമാസം …
ചൈനീസോ അന്യഗ്രഹവസ്തുവോ? ഒന്നും പറയാറായില്ലെന്നു യു.എസ്. Read More