കൊച്ചി: കുസാറ്റ്: പൊതുപ്രവേശന പരീക്ഷ മാറ്റി വച്ചു
അറിയിപ്പുകള്‍

കൊച്ചി: കുസാറ്റ്: പൊതുപ്രവേശന പരീക്ഷ മാറ്റി വച്ചു

By ന്യൂസ് ഡെസ്ക് May 14, 2021
കൊച്ചി: കോവിഡ്-19 വ്യാപനം രൂക്ഷമായ  സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2021 ജൂൺ 12, 13, 14 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന, സർവകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷ ക്യാറ്റ് - 2021 മാറ്റി വച്ചു. പുതുക്കിയ...
Read full story