ജെൻഡർ പൊളിറ്റിക്‌സിൽ ക്ലാസ്സെടുത്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ഏതാനും വിദ്യാർഥികളെ പങ്കെടുപ്പിച്ച് ജെൻഡർ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ട് ക്ലാസ്സെടുത്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിൽ വെള്ളത്തുണി കൊണ്ട് മറകെട്ടി വേർതിരിച്ച് ക്ലാസ്സെടുത്തതാണ് വിമർശനങ്ങൾക്കിടയാക്കിയത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2022 …
ജെൻഡർ പൊളിറ്റിക്‌സിൽ ക്ലാസ്സെടുത്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം Read More