ന ആഗോള സാഹചര്യങ്ങൾ ഇപ്പോഴും വെല്ലുവിളിയെന്ന് മുന്നറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ2027-28ൽ 7 ശതമാനത്തിലേറെ വളർച്ചയിലേക്ക് മടങ്ങാമെന്ന് സി.ഇ.എ.മാക്രോ സാമ്പത്തിക സ്ഥിരത നിർണായകമാണെന്ന് വിലയിരുത്തൽ.റിസർവ് ബാങ്ക് 2026-27 വളർച്ചാ പ്രവചനം 6.6 ശതമാനമാക്കി.ബാഹ്യ സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ വളർച്ച വേഗത്തിലാകുമെന്ന് പ്രതീക്ഷ.നാമമാത്ര ജി.ഡി.പി ബജറ്റ് കണക്കുകൾ മറികടക്കുമെന്നും വിലയിരുത്തൽ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ