
റിപ്പോര്‍ട്ട്
ഡൽഹിയിലെ ആശുപത്രിയിൽ മലയാളത്തിനു വിലക്ക്; പ്രതിഷേധക്കുറിപ്പുമായി രാഹുൽ ഗാന്ധിയും ശശി തരൂരും
By ന്യൂസ് ഡെസ്ക്
•
June 6, 2021
ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയ ഡല്‍ഹി ജിബി പന്ത് ആശുപത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ 06/06/21 ഞായറാഴ്ച ട്വീറ്റ് ചെയ്തു. 05/06/21 ശനിയാഴ്ചയാണ് ഡല്‍ഹി ജിബി...
Read full story

