കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് അദാനി
ഗാന്ധിനഗര്‍: കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനായ ഗൗതം അദാനി. ഗുജറാത്തില്‍ വിദ്യാമന്ദിര്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”1978 ല്‍ 16-ാം വയസിലാണു വിദ്യാഭ്യാസം നിര്‍ത്തി ബിസിനസ് തുടങ്ങാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഏറെ ആലോചിച്ചശേഷമായിരുന്നു തീരുമാനം. കുടുംബത്തോടൊപ്പംചേര്‍ന്നു …
കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ നിരാശയില്ലെന്ന് അദാനി Read More