ചോരക്കളമായി ഗാസ; അറുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട്

ഗാസ: ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ. നഗരം പിടിച്ചെടുക്കാൻ കരസേന ബോംബാക്രമണം ശക്തമാക്കിയിട്ടുണ്ട്. സെപ്തംബർ 16 ന് മാത്രം അറുപതിലേറെപ്പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. എല്ലാം ഇട്ടെറിഞ്ഞ് ജനം പലായനം തുടരുന്നു ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയതോടെ …

ചോരക്കളമായി ഗാസ; അറുപതിലേറെപ്പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് Read More