അദിലാബാദ്(തെലങ്കാന): തിരഞ്ഞെടുപ്പുകാലത്ത് കോൺ​​ഗ്രസ് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കത്തതിൽ പ്രതിഷേധവുമായി തെലങ്കാനയിലെ വോ‍ട്ടർമാർ. അധികാരമേറ്റു 100 ദിവസത്തിനുള്ളില്‍ ആറ് ഗ്യാരണ്ടികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്ന് ചൂണ്ടിക്കാട്ടി അദിലാബാദ് ജില്ലയിലെ വോട്ടര്‍മാർ രാഹുല്‍ ഗാന്ധി എംപിക്ക്...