വിശാഖപട്ടണത്തെ വാതകദുരന്തത്തിന്റെ കെടുതികൾ വ്യാപകം; തടിയൂരാൻ ഫാക്ടറി ഉടമകൾ ശ്രമമാരംഭിച്ചു

വിശാഖപട്ടണം : വിശാഖപട്ടണത്ത് വെങ്കിടപുരത്തുള്ള എല്‍ ജി പോളിമേഴ്‌സ് ഫാക്ടറിയില്‍നിന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് വാതകം ചോര്‍ന്ന് ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെയും കെടുതികള്‍ക്ക് ഇരയായവരുടെയും കാര്യത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിയുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതായി വ്യക്തമായി. അപകടത്തെ നിസ്സാരവല്‍ക്കരിച്ചും പ്രത്യാഘാതങ്ങള്‍ കാര്യമായി …

വിശാഖപട്ടണത്തെ വാതകദുരന്തത്തിന്റെ കെടുതികൾ വ്യാപകം; തടിയൂരാൻ ഫാക്ടറി ഉടമകൾ ശ്രമമാരംഭിച്ചു Read More

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര്‍ ചികിത്സയിലാണ്.

വിശാഖപട്ടണം : വിശാഖപട്ടണത്തെ എല്‍ ജി പോളിമേഴ്‌സ് ഫാക്ടറിയില്‍ ഇന്നു പുലര്‍ച്ചെ ( 07.05.2020 ) ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര്‍ ചികിത്സയിലാണ്. സ്റ്റിറിന്‍ എന്ന വാതകമാണ് ചോര്‍ന്നത്. ശ്വാസംമുട്ടലും കണ്ണു പുകയുന്നതുമാണ് വിഷബാധയേറ്റവർ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍. …

വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര്‍ ചികിത്സയിലാണ്. Read More