പാലക്കാട്: കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്. സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ്...
Read full story
കൊട്ടിയം: പാലത്തറ ജങ്ഷനിൽ ബൈപാസില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി.ലോറി ഡ്രൈവര്‍ നെടുമ്പാശ്ശേരി സ്വദേശി റിജോ (37) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡില്‍ വഴിയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. 11-12-2020 വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം....
Read full story