മിസ് കോള്‍ അടിച്ചാല്‍ മതി ഇനി ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും

ഭുവനേശ്വര്‍: മിസ് കോള്‍ അടിച്ചാല്‍ ഉടനെ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും.2021 ജനുവരി 1 മുതൽ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് ലിമിറ്റഡിന്റെ മിസ്ഡ് കോള്‍ സൗകര്യം ആരംഭിച്ചു. റീഫില്‍ ബുക്കിംഗിനും മറ്റ് ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്കുമായാണ് പുതിയ പദ്ധതി. കേന്ദ്ര പെട്രോളിയം, പ്രകൃതി …

മിസ് കോള്‍ അടിച്ചാല്‍ മതി ഇനി ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും Read More