കമലഹാസൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രത്തിൽ നായിക സായ് പല്ലവി

കമലാഹാസൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രത്തിൽ നായികയായി സായ്പല്ലവി എത്തുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ 30-ാം ജന്മദിനത്തോടനുബന്ധിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ ഇതിവൃത്തവും അണിയറപ്രവര്‍ത്തകര്‍, മറ്റ് അഭിനേതാക്കള്‍ എന്നിവരുടെ വിശദാംശങ്ങളുമെല്ലാം …

കമലഹാസൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രത്തിൽ നായിക സായ് പല്ലവി Read More