കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം തള്ളിയ മാലിന്യം നീക്കി തുടങ്ങി
പാലക്കാട്: പാലക്കാട് കെ എസ്ആര്‍ടിസി ഗ്യാരേജിന് സമീപത്ത് സ്വകാര്യ വ്യക്തി നിക്ഷേപിച്ച മാലിന്യം നീക്കി തുടങ്ങി. പത്തോളം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകുന്നിടത്ത് സ്വകാര്യ വ്യക്തി മാലിന്യം തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് ലിങ്ക് റോഡിലാണ് ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കം …
കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപം തള്ളിയ മാലിന്യം നീക്കി തുടങ്ങി Read More