സന്നിധാനത്ത് തിരക്കേറി; വില്ലനായി മാലിന്യം

ശബരിമല: ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട് ദേവസ്വം ബോര്‍ഡ്. വലിയ നടപ്പന്തലിന് സമീപം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് മണിക്കൂറുകളാണ് കിടന്നത്. ഇത് ഭക്ഷിക്കാന്‍ പന്നിക്കൂട്ടം എത്തിയിട്ട് പോലും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ല. മാളികപ്പുറം …

സന്നിധാനത്ത് തിരക്കേറി; വില്ലനായി മാലിന്യം Read More